Bus accident kills 19 in coimbatore/accident happened on the avinash-selam bypass/cotainer truck rammed a ksrtc bus/the deceased included the bus driver and four women/bengaluru-ernakulam ksrtc bus accident kills 19. കോയമ്പത്തൂരിന് സമീപം അവനാശി റോഡിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടാക്ക അപകടം .ക്യാമറ :പി .എസ്.മനോജ്
അവനാശി ബസും കണ്ടെയ്നർ ലോറിയുമായി ഇടിച്ച അപകടത്തിൽ പ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിപ്പൂർ ഗവ: ഹോസ്പ്പിറ്റൽ എത്തിച്ചപ്പോൾ. ക്യാമറ: പി.എസ്.മനോജ്
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി.ബസ് അപകടത്തിൽപ്പെട്ട് മരിച്ച ഡ്രൈവർ വി.ഡി.ഗിരീഷ്, കണ്ടക്ടർ വി.ആർ. ബൈജു എന്നിവരുടെ മരണത്തിൽ എറണാകുളം സ്റ്റാൻഡിൽ സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിക്കുന്നു
കാമറ: എൻ.ആർ. സുധർമ്മദാസ്
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തെ കുറിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു. .ക്യാമറ : പി. എസ്. മനോജ്

0 Comments