ഗർഭകാലത്ത് ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞിനെ കൂടെ അത് ബാധിക്കുന്നുണ്ട്. ഗർഭിണികൾ എന്തു കഴിക്കുന്നതിനു മുമ്പും തന്റെ കുഞ്ഞിനെ അത് സേഫ് ആണോ എന്നും കുഞ്ഞിനു ആവശ്യമായ പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം. ഈ ചൂടുകാലത്ത് കോമൺ ആയി അവൈലബിൾ ആയ തണ്ണിമത്തൻ ഗർഭിണികൾക്ക് നൽകുന്ന ഗുണങ്ങളും അത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അമിതമായാൽ ഉണ്ടാകുന്ന ദോഷങ്ങളും ആണ് ഈ വീഡിയോയിൽ ഉള്ളത്. ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും കാണുവാൻ ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യൂ.. #nichusnest

0 Comments